പുരാതന ശവകൂടീരങ്ങളിൽ (മുനിയറ) കയറിയപ്പോൾ ????????!! Megalithic park marayur kanthalloor Idukki
2000 years old Dolmens in marayur Megalithic park & also Marayur anakottapara - ഇടുക്കി ജില്ലയിലെ മറയൂർ കാന്തല്ലൂർ റോട്ടിലെ മെഗാലിത്തിക് പാർക്കിൽ ചെന്നാൽ ഒരുപാട് മുനിയറ കൾ നമുക്ക് നേരിൽ കാണാൻ സാധിക്കും . തൊട്ട അടുത്ത് തന്നെ മറ്റൊരു പാർക്ക് കൂടെ ഉണ്ട് ആനക്കോട്ടപ്പാറ 10 രൂപ മാത്രമേ ടിക്കറ്റ് ചാർജ് ഉള്ളു വീഡിയോ കാണൂ....
♥♥instagram♥♥ =
♥♥Facebook♥♥ =
Marayoor Megalithic Park | Muniyara | Dolmens | ആനകോട്ടപ്പാറ
Ancient dolmens and rock paintings in Marayur date back to the Stone Age. Marayur claims to be a part of a Stone Age civilization that is as old as 10,000 B.C. It is also home to a later period of large-scale dolmen-building.
We visited this place at 5.30 P.M. , See the sunlight filtering through clouds and Mountains. The hairpins on the way is so nice to drive.
Peoples visiting this place, please don't cilmb on those dolmens. Understand it's value and protect them .
Try to visit this place early morning or evening .
Entry Ticket : 10 ₹
മറയൂർ മുനിയറ കാണാൻ പോകുന്നതിനു മുന്നേ , ചിന്നാർ മറയൂർ റൂട്ടിൽ ഒരു എക്സൈസ് ചെക്ക്പോസ്റ്റ് ഉണ്ട് , അരിച്ചു പെറുക്കും , മദ്യമോ സിഗരറ്റ് മറ്റു ലഹരി പദാർത്ഥങ്ളോ ഒന്നും തന്നെ ഉണ്ടാവരുത്.... ചെക്കിങ് വീഡിയോ കണ്ട് നോക്കു