The Maha Devi Temple is located in the Charanganasery taluk of Kottayam district in the Karukachal Grama Panchayath of the Madapalli Block. This temple belongs to the Parappukkad family. The cost is more than Rs 13 crore. It took him thirteen years to complete it. When it came to family issues, there was a suggestion that a Mahadevi was present and a temple should be built. The temple is built on two acres of land. The height of the main tower is 82 feet. The main idol is not carved on a single stone. Though the temple is built in Tamil style, the rituals are Kerala style. The temple was built under the supervision of Satyananda Saraswathi Swamy. The architect will be Krishnan Namboodiri.
12 km from Changanacherry and Karukachal The distance is 6 km. ___________________________________________________
(----Mamunda parappukadu Devi Temple- Kottayam മാമുണ്ട പരപ്പുകാട് ദേവീ ക്ഷേത്രം , കോട്ടയം
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില്‍, മാടപ്പള്ളി ബ്ളോക്കിലെ കറുകച്ചാല്‍ ഗ്രാമപഞ്ചായത്തിൽ ശാന്തിപുരം പോസ്റ്റല്‍ അതിര്‍ത്തിയിലാണ് ഈ മഹാ ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഈ ക്ഷേത്രം പരപ്പുകാട് കുടുംബത്തിന്റെ ആണ്. 13 കോടി രൂപയ്ക്ക് മുകളിലാണ് ഇതിന്റെ ചിലവ് . പതിമൂന്നു വര്‍ഷം വേണ്ടി വന്നു ഇത് പൂര്‍ത്തികരിക്കുവാന്‍. കുടുംബ പ്രശ്നം വച്ചപ്പോള്‍ ഒരു മഹാദേവി സാന്നിധ്യം ഉണ്ടെന്നും ഒരു ക്ഷേത്രം നിര്മ്മികണമെന്നും നിര്‍ദേശിക്കുക ഉണ്ടായി. രണ്ടു ഏക്കര്‍ സ്ഥലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്. പ്രധാന ഗോപുരത്തിന്റെ ഉയരം 82 അടി ആണ്. പ്രധാന പ്രതിഷ്ഠ വിഗ്രഹം ഒറ്റകല്ലില്‍ കൊത്തിയെടുത്തിട്ടുല്ലതാണ്. ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് തമിഴ് സ്റ്റൈല്‍ ആണെങ്കിലും ആചാരങ്ങള്‍ എല്ലാം തന്നെ കേരള രീതിയില്‍ ആണ്. ചെങ്കോട്ടുകോണം സത്യാനന്ദ സരസ്വതി സ്വാമികളുടെ മേല്നോട്ടത്തിലാരുന്നു ക്ഷേത്ര നിര്‍മ്മാണം. വാസ്തു കാണിപയ്യൂര്‍ കൃഷ്ണന് നമ്പൂതിരിയും.
ചങ്ങനാശ്ശേരിയില്‍ നിന്ന് 12 km ഉം കറുകചാലില്നിന്നും 6 km ആണ് ദൂരം.----)