ആലപ്പുഴയുടെ ദ്വീപിലേയ്ക്ക് ഒരു യാത്ര പോയി !! Alappuzha Island | Pathiramanal Island
ആലപ്പുഴയുടെ ദ്വീപിലേയ്ക്ക് ഒരു യാത്ര പോയി !!
വീഡിയോ ഇഷ്ടമായെങ്കില്‍ Subscribe & Share :- Skylark Tech & Travel
#Pathiramanal #Alappuzha #TravelVlog
EXPLORING PATHIRAMANAL ISLAND ALLEPPEY. | ONE OF THE BEST ATTRACTION IN ALLEPPEY
Pathiramanal, is a place present in the venice of the east, Alappuzha. And also we can say that it is an island situated in the center of beautiful Vembanad Lake . | Alappuzha Backwaters |
Alappuzha Tourist Places Top 30 #Kuttanad #Pathiramanal #beach
Alappuzha Tourist Places Top 30
1 Houseboats
2 Alappuzha beach
3 Kumarakom Bird Sanctuary
4 Vembanad Lake
5 Nehru Trophy Snake Boat race
6 Krishnapuram Palace
7 Pallippuram
8 Kuttanad
9 Marari Beach
10 Pathiramanal
11 Karumadikkuttan
12 Vijay Beach Park
13 Thottapally Beach
14 Andhakaranazhi Beach
15 Punnapra Beach
16 Thumpoly Beach
17 Alappuzha Lighthouse
18 Revi Karunakaran Museum
19 International Coir Museum
20 Pathiramanal Beach
21 Pandavan Rock
22 National Cartoon Museum and Art Gallery
23 Sea View Park
24 Karumadikkuttan
25 Public Ferry
26 Shikara
27 Canoes & Kayaks
28 Andhakaranazhi Beach
29 St. Mary Forane Church
30 Krishnapuram Palace
#myjourney #myjourneyindia #myjourneykerala #keralatourism #jomonpk #keralatouristplaces #onedaytrip #indiatouristplaces #indiatourism
പാതിരാമണൽ - PATHIRAMANAL/ALAPPUZHA- October 24, 2019
കുമരകത്തിനും തണ്ണീർമുക്കത്തിനും ഇടയിലായി, വേമ്പനാട്ട് കായലിൽ, 1800 മീറ്റർ ചുറ്റളവിലുള്ള ഒരു ചെറുദ്വീപാണ് പാതിരാമണൽ. ആലപ്പുഴയിലെ മുഹമ്മപഞ്ചായത്തിൽ മൂന്നാം വാർഡിൽപ്പെട്ട സ്ഥലമാണിത്. നിരവധി ദേശാടന പക്ഷികൾ ചേക്കേറാൻ എത്തുന്ന ഇവിടെ സാഹ് യാനം ചിലവഴിക്കാൻ വിദേശികൾ ഉൾപ്പടെ നിരവധി വിനോദ സഞ്ചാരികളാണ് പ്രതിദിനം എത്തി കൊണ്ടിരിക്കുന്നത് .... ഒരു ബട്ടർഫ്ലൈ പാർക്ക് ഇവിടെ നടപ്പിലാക്കാൻ പോകുന്നു എന്നു കുറച്ചുനാൾ മുൻപുകേട്ടിരുന്നു. നടന്നാലും ഇല്ലങ്കിലുംസഞ്ചാരികൾക്ക് ഒരു ദിവസം കയറി ഇറങ്ങിനടന്ന് കാണാൻ പറ്റിയസ്ഥലമാണ് പാതിരാമണൽ ദ്വീപ് . ദേശാടന പക്ഷികളുടെ പറുദീസയാണ് ഇവിടം, അതുകൊണ്ട് തന്നെ പക്ഷി നിരീക്ഷകരുടെയും. മനുഷ്യന്റെ കൈകടത്തല്‍ അധികം ഇല്ലാത്തതുകൊണ്ട് പ്രകൃതി ദത്തമായ മനോഹാരിത നിലനില്ക്കുന്നു.
മണ്ണും ചെളിയും കലര്‍ന്ന ഭൂപ്രദേശമാണിത്. ഏകദേശം 20 ഹെക്ടറില്‍ ആയി നിലകൊള്ളുന്നു. കായകണ്ടല്, കരകണ്ടല്‍, ചക്കര കണ്ടല്‍, കൊമ്മട്ടി തുടങ്ങിയ കണ്ടല്‍ ചെടികളും പന്നല് ചെടികള്‍ കുറ്റിചെടികള്‍ ചെറു സസ്യങ്ങള്‍ വള്ളിചെടികള്‍, തുടങ്ങിയവയും കൊണ്ട് നിറഞ്ഞിരിക്കുന്നു. വിവിധ ഇനം മത്സ്യങ്ങള്‍, കക്കകള്‍ ചെമ്മീന്‍ തുടങ്ങിയവയുടെ പ്രജനന കേന്ദ്രമാണ് ഇവിടം
24 ല്‍ പരം തുമ്ബികള് 34 ഇല് പരം ചിത്ര ശലഭങ്ങള്‍ 23 ല്‍ പരം ചിലന്തികള്‍ 44 ല്‍ പരം മത്സ്യങ്ങള്‍ പലതരം മൃഗങ്ങള്‍ 93 ല്‍ പരം പക്ഷികള്‍ 9 ല്‍ പരം സസ്തനികള്‍ എന്നി വൈവിധ്യങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ഇവിടം.
കായലിൽ സന്ധ്യാവന്ദനത്തിനിറങ്ങിയ ബ്രാഹ്മണയുവാവിനു മുന്നിൽ കായൽ വഴിമാറി കരയായി മാറിയ സ്ഥലമെന്ന് ഐതിഹ്യം. തിരുവിതാംകൂർ രാജാക്കന്മാരുടെ കൈവശമായിരുന്ന ഈ ദ്വീപ് “അനന്തപത്മനാഭൻ തോപ്പ്” എന്നാണത്രേ അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് ആൻഡ്രൂസ് പെരേര എന്ന പോർച്ചുഗീസ് നാവികന് കൈമാറപ്പെടുകയും, 1979ൽ ഭൂപരിഷ്കരണനിയമം നടപ്പിലായ സമയത്ത് ഗവണ്മെന്റ് ഏറ്റെടുക്കുകയും, തുടർന്ന് വിനോദസഞ്ചാര വകുപ്പിന്റെ കീഴിലാവുകയും ചെയ്തു. ദ്വീപിൽ അന്ന് താമസമുണ്ടായിരുന്ന പന്ത്രണ്ട് കൂടുംബങ്ങളെ മുഹമ്മയിലേക്ക് പുനരധിവസിപ്പിക്കുകയാണ് ചെയ്തത്. നിലവിലിവിടെ ആൾത്താമസമില്ല.
എത്തിച്ചേരാനുള്ള_വഴി
- - - - - - - - - - - - - - - - - - - - - -
ആലപ്പുഴ വഴി എത്തുന്നതാവും കൂടുതൽ നല്ല
Pathiramanal Island Kerala, Heaven
Pathiramanal (Malayalam: പാതിരാമണൽ) is a small island in Muhamma panchayat of Alappuzha district and border of Kottayam district also . The name Pathiramanal means 'sands of night'. The scenic beauty of both sides of the lake as well as that of the island is mind blowing. It is home to many rare varieties of migratory birds from different parts of the world.
The Pathiramanal Island is 28.505 ha. It is about 1.5 km from Muhamma boat jetty and about 13 km from Alapuzha. From the jetty close by Baker Bungalow the distance to the island is about 5 km and from Kumarakom 4 km towards northwest.
Maximum length: 550m (SW to NE)
Maximum width: 450m (SE to NW)
Perimeter: 1800 m
Estimated Area: 19.6 ha
Distance to the nearest main land: 810m
A Trip to Pathiramanal Island | Kerala Tourism | Mathrubhumi
കായലില്‍ ഉയര്‍ന്ന പച്ചപ്പിന്റെ തുരുത്ത്. നട്ടുച്ചയ്ക്ക് ഇരുട്ടാവുന്ന പാതിരയില്‍ തിളങ്ങുന്ന അദ്ഭുതലോകം. ഇത് പാതിരാമണല്‍. വേമ്പനാട്ടു കായലില്‍ നൂറിലേറെ ഏക്കര്‍ വിസ്തൃതിയിലാണ് ഒരൊറ്റ നിറം എല്ലാ വര്ണവുമാവുന്ന ഈ ദ്വീപ്. ഇടയ്ക്കിടെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പേരറിയാപ്പക്ഷികളുടെ പാട്ട്. മുഹമ്മ - കുമരകം ജലപാതയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് നൂറുകണക്കിന് ദേശാടനപ്പക്ഷികളുടെ വാസഗൃഹം കൂടിയാണ്
Click Here to free Subscribe :
**Stay Connected with Us**
Website: mathrubhumi.com
Facebook-
Twitter-
Google Plus-
Instagram-
#Pathiramanal #KeralaTourism #Mathrubhumi
Alappuzha Vazhi ; A visit to tourist place 'Pathiramanal Island '.
Alappuzha Vazhi ; A visit to tourist place 'Pathiramanal Island '.
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Subscribe to Asianet News YouTube Channel here ►
Website ►
Facebook ►
Twitter ►
To Pathiramanal Island | Alappuzha
A place where you can reach only through boat, Pathiramanal Island in Alappuzha spread over 10 acres, the place is famous for migratory birds. 1 and half hours by motor boat or 30 min by speed boat, this backwater island lies in between the backwaters of Thaneermukkom and Kumarakom.
#Offroute #AlappuzhaBackwaters #Ferry
Alappuzha Beach | Trip and Travel #40
Alappuzha Beach | Trip and Travel #40
Trip and Travel
Please subscribe and support for more videos.
CONNECT WITH US:
Subscribe:
Email: tripandtravelvlogs@gmail.com
Website:
Facebook:
Instagram:
#tripandtravel #trip #travel #tripadventure #tripandtravelvlogs #alappuzhabeach #alappuzha #alappuzhabeachresort #alappuzhapark
alappuzha houseboat alappuzha song alappuzha tourist places alappuzha best tourist places alappuzha beach hot alappuzha tourist places tamil alappuzha pattanathil alappuzha news alappuzha beach resort alappuzha beach park alappuzha lighthouse alappuzha kuttanad
DISCLAIMER: This video & contents presented here are Copyright to Trip and Travel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.! Thank you for the support! Every content in this video is based on information we learned from our own experience. Please do your own research before making any important decisions. Thank you for watching.
പാതിരാമണൽ ദ്വീപ് | കായലില്‍ ഉയര്‍ന്ന പച്ചപ്പിൻ്റെ തുരുത്ത് | Pathiramanal Island | Kerala
സഞ്ചാരികളുടെ സ്വർഗ്ഗമായ ആലപ്പുഴയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന പാതിരമണൽ എന്ന ചെറുദ്വീപ്. പലവർണങ്ങൾ നിറഞ്ഞ നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലമാണ് ഇവിടം. പക്ഷിനിരീക്ഷകർക്ക് ഒരു പറുദീസയാണ് പാതിരമണൽ. ധാരാളം തെങ്ങുകളും സസ്യങ്ങളും നിറഞ്ഞതാണ് ഈ മനോഹര ദ്വീപ്. കല്ലു പാകിയ നടവഴികളിലൂടെ കാടിനെ ആസ്വദിച്ചും കണ്ടൽ ചെടികളോടും കാട്ടു വള്ളികളോടും ചേർന്ന് നിൽക്കുന്ന കാഴ്ച്ചയുടെ മനോഹാരിത ആസ്വദിച്ചും ഈ പച്ചതുരുത്തിലേക്ക് കടന്നു ചെല്ലാം. വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലേക്ക് ജലമാര്‍ഗ്ഗം മാത്രമേ എത്തിച്ചേരുവാൻ സാധിക്കുകയുള്ളു. കായല്‍ യാത്ര നടത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും പച്ചവിരിച്ച സൗന്ദര്യ കാഴ്ച്ചകളോട് പറ്റിയ ഇടമാണിവിടം.
Subscribe to Beauty of Alappuzha YouTube Channel for More Updates
Facebook ►
Instagram ►
PATHIRAMANAL FLOATING RESTAURANT.THANNEERMUKKAM BUND.VEMBANAD LAKE.ALAPPUZHA.KERALA.INDIA
Kerala Tourism
Andhakaranazhi Beach (Alappuzha Beachs No-1/13) #beach #Alappuzha #kerala
Andhakaranazhi
#myjourney #myjourneyindia #myjourneykerala #keralatourism #jomonpk #keralatouristplaces #onedaytrip #indiatouristplaces #indiatourism
Alappuzha Tourist Places Top 01| Pathiramanal Island |50/-രൂപ മതി പാതിരാമണൽ പോയിട്ട് വരാം????????
വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. ആലപ്പുഴ ജില്ലയിലെ മുഹമ്മപഞ്ചായത്തിലെ പത്താം വാർഡിന്റെ ഭാഗമാണു പാതിരാമണൽ . മുഹമ്മ-കുമരകം ജലപാതയിലാണ് ഈ ദ്വീപ്. നൂറുകണക്കിന് ദേശാടന പക്ഷികളുടെവാസസ്ഥലം കൂടിയാണ് ഈ ദ്വീപ്. പക്ഷിനിരീക്ഷകർക്ക് ഒരു പറുദീസയാണ് കുമരകം പക്ഷിസങ്കേതവുംപാതിരാമണലും. ധാരാളം തെങ്ങുകളും സസ്യങ്ങളും നിറഞ്ഞതാണ് മനോഹരമായ ഈ ദ്വീപ്. ഇന്ന് ഇവിടെ വാണിജ്യ വിനോദസഞ്ചാര കമ്പനികളും ചുവടുറപ്പിച്ചിരിക്കുന്നു.
കുമരകത്തിനും തണ്ണീർമുക്കം ബണ്ടിനും ഇടയ്ക്കുള്ള ഈ സ്ഥലത്തേയ്ക്ക് കുമരകത്തു നിന്നും ബോട്ട് ലഭിക്കും. മോട്ടോർ ബോട്ടിൽ ഒന്നര മണിക്കൂറും സ്പീഡ് ബോട്ടിൽ അര മണുക്കൂറുമാണ് ദൈർഘ്യം.
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ആലപ്പുഴ
ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം
രു ചെറുപ്പക്കാരനായ ബ്രാഹ്മണൻ സന്ധ്യാനമസ്കാരത്തിനായി കായലിൽ ചാടിയപ്പോൾ കായൽ വഴിമാറിക്കൊടുത്ത് ഈ ദ്വീപ് ഉണ്ടായതാണെന്നാണ് ഐതിഹ്യം.
follw link .......
facebook :
facebook prf :
facebook prf :
gmail : vimalvipinonlinetraveltech@gmail.com
#Pathiramanal Island / 'Sands of Night!' Alappuzha, Kerala
Kindly Click Here to Subscribe my Channel:
Pathiramanal Island
Pathiramanal island is in Muhamma, Alleppey, Kerala, India. pathiramanal is a developing tourist destination and bird sanctuary. Visitors should carry food and water with them when going to pathiramanl. Pathiramanl is a protected flora with no constructions in it. You can reach pathiramanal from Muhamma or Kumarakom Boat Jetty.
Those who are interested in different types of plants including bryophytes and pteridophytes may find it useful to visit pathiramanal
facebook:
twitter:
youtube:
WhatsApp:
email: kmarun@ymail.com
Trip to Pathiramanal Island/KumarakomJetty 9400050331 Camera Korah79656137456
Pathiramanal Island - Alappuzha
Pathiramanal Island - Alappuzha
പത്തുരൂപ നല്കിയാല് ഇനി പാതിരാമണലിലെത്താം | Alappuzha Pathiramanal boat service |
Subscribe to the Manorama News YouTube Channel:
Get Latest news updates
Visit our website:
Follow Manorama News on Twitter
Watch the latest #ManoramaNews News Video updates and special programmes:
Watch the latest Episodes of #ManoramaNews #Nattupacha
Watch the latest Episodes of #ManoramaNews #ParayatheVayya
Watch the latest Episodes of #ManoramaNews #NiyanthranaRekha
Watch the latest Episodes of #ManoramaNews #GulfThisWeek
Watch the latest Episodes of #ManoramaNews #ThiruvaEthirva
Watch the latest Episodes of #ManoramaNews #NereChowe
Watch the latest Episodes of #ManoramaNews #Fasttrack
Watch the latest Episodes of #ManoramaNews #Selfie
Watch the latest Episodes of #ManoramaNews #Veedu
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
House boat burnt out completely in Pathiramanal, Alappuzha
പൂർണ്ണമായി കത്തിയമർന്ന വഞ്ചിവീട്
ക്യാമറ : വിഷ്ണു കുമരകം
Top Ten Tourist Places to Visit in Alleppey
Alappuzha (or Alleppey) is a city on the Laccadive Sea in the southern Indian state of Kerala. It's best known for houseboat cruises along the rustic Kerala backwaters, a network of tranquil canals and lagoons. Alappuzha Beach is the site of the 19th-century Alappuzha Lighthouse. The city's Mullakkal Temple features a traditional design. Punnamada Lake's snake boat races are a well-known annual event.
Follow Me On
------------
Facebook :
Instagram :
Google Plus :
Twitter :
Blog :
------------
WhatsApp : 7034242262
Last Summer by Ikson:
Music promoted by Audio Library
pathiramanal cruiz - pathiramanal floating restaurant
pathiramanal cruiz - pathiramanal floating restaurant....alleppeynews.tv