Pazhavangadi Ganapathy Temple, Thiruvananthapuram
Shot during 1 AM using Nikon D5300 with 18 55 mm kit lens
Pazhavangadi Ganpati Temple, Thiruvananthapuram
Military Temple in Kerala
Pazhavangadi Ganapathi Temple
ഗണപതി ഭഗവാന് നാളികേരം ഉടക്കുന്നത് എന്തിന്?
Pazhavangadi Ganapati Temple in Thiruvananthapuram
Pazhavangadi Ganapati temple or Maha Ganapati temple is by the side of the main road (Mahatma Gandhi road) about half km before going to Padmanabha Swami temple. Being on the road side you can see it while going to Padmanabha Swami temple or other places in that direction. It is also a traditional temple. You have to change your dress and wear dhoti before going inside. However, I could see the idol from outside (just 20 feet distance). As it is a small temple, you can see the idol well from outside without changing your dress to go inside.
The main activity here is coconut breaking. Small coconuts are available for 10 rs in front of the temple. You can see people hitting thousands of coconuts continuously in a kunda in front of Ganapati. Temple people take out the broken coconuts and fill up in sacks. Sacks are piled in a side to be carried away in trucks later.
പഴവങ്ങാടി ഗണപതിക്ഷേത്രം | pazhavangadi ganapathy temple | Hinduism മലയാളം
പഴവങ്ങാടി ഗണപതിക്ഷേത്രം | pazhavangadi ganapathy temple | Hinduism മലയാളം
പഴവങ്ങാടിഗണപതിക്ഷേത്രം
പഴവങ്ങാടി ഗണപതിഭഗവാൻ
ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു:
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായിട്ടാണ് പ്രശസ്തമായ പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം. പഴവങ്ങാടി ഗണപതി ഭഗവാനെ തൊഴുതു തേങ്ങയടിച്ചു തങ്ങളുടെ ഓരോ ദിവസവും തുടങ്ങുന്നത് ആയിരക്കണക്കിനു ഭക്തരാണ്.
ക്ഷേത്രപെരുമ:
അനന്തപുരി രാജ വീഥിയ്ക്ക് അരുകില്‍ കറുത്ത ഛായത്തിൽ കുളിച്ചു നില്ക്കുന്ന ക്ഷേത്രമന്ദിരം. ചുവരുകളില്‍ ചാരുതയാര്‍ന്ന ശില്പങ്ങള്, മദ്ധ്യത്തിലും ചുറ്റും വര്‍ണ്ണ പ്രഭാപൂരമായി തിളങ്ങി നില്ക്കുന്ന ഗണപതി വിഗ്രഹങ്ങള്‍.
ക്ഷേത്രത്തിന് പുറത്ത് നിൽക്കുമ്പോൾ തന്നെ ശ്രീകോവിലിൽ വാണരുളുന്ന ഗണപതി ഭഗവാനെ കണ്ടു തൊഴാൻ സാധിക്കും. ക്ഷേത്രത്തിൽ മൂന്ന് പടിക്കെട്ടുകൾ വഴി പ്രവേശിക്കുമ്പോൾ ആദ്യം നാം കാണുന്നത് നാളികേരം ഉടയ്ക്കാനുള്ള കരിങ്കൽ നിർമിതമായ തറയാണ്. ഇവിടെയാണ് സർവ്വ വിഘ്നങ്ങളും അകലുവാൻ വേണ്ടി ഗണപതി ഭഗവാനെ മനസ്സിൽ ധ്യാനിച്ച് നാളികേരം ഉടയ്ക്കേണ്ടത്.
നാളികേരം ഉടച്ചതിനു ശേഷം സാക്ഷാൽ പഴവങ്ങാടി ഗണപതി ഭഗവാനെ ശ്രീകോവിലിനു മുന്നിൽ ചെന്ന് ദർശിക്കണം. ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി വലതു കാല് മടക്കി വച്ചിരിക്കുന്ന രൂപത്തില്‍ ഗണപതി വിഗ്രഹം നമ്മുടെ മനസ്സിൽ ശാന്തതയുടെ അന്തരീഷം സൃഷ്ടിക്കുന്നു. ഇവിടെ ദർശനം കഴിഞ്ഞാൽ ശ്രീകോവിലിനെ പ്രദിക്ഷണം ചെയ്യുന്നു. ഈ പ്രദിക്ഷണ വീഥിയിൽ നാം ആദ്യം ശാസ്താ സന്നിധിയിൽ ദർശനം നടത്തുന്നു. അതിനു ശേഷം ഗണപതി ഭഗവാന്റെ അമ്മയായ ശ്രീ ദുർഗ്ഗാദേവിയുടെ സന്നിധിയിൽ ആണ്. അങ്ങനെ ഒരു പ്രദക്ഷിണം പൂർത്തിയാക്കി വീണ്ടും ഗണപതി ഭഗവാന്റെ തിരു മുന്നിൽ വന്ന് മൂന്ന് പ്രാവശ്യം ഏത്തമിടുന്നു. കാലുകൾ പിണച്ചുവച്ച് വലതുകാൽ ഇടതുഭാഗത്തേക്കും ഇടതുകാൽ വലതുഭാഗത്തേക്കു മുന്നിലായും വരത്തക്കവണ്ണവും ഇടതുകൈ വലതു ചെവിയിലും വലതുകൈ ഇടതുകരത്തിന്റെ മുന്നിലായും ഇടത്തു ചെവിയിൽ ചൂണ്ടുവിരലും ചേർത്ത് പിടിച്ച് കാൽമുട്ട് വളച്ച് കനിഞ്ഞ് വേണം ഏത്തമിടുവാൻ. പ്രദിക്ഷണ വഴിയിൽ ക്ഷേത്ര ഭിത്തിയിൽ ഗണപതിയുടെ 32 വിവിധ രൂപങ്ങള്‍ അടങ്ങുന്ന ശില്പങ്ങൾ കാണാൻ സാധിക്കും.
ഐതിഹ്യം:
ആദ്യ കാലങ്ങളില്‍ വേണാടിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരത്ത് വച്ച് രൂപം കൊണ്ട കരസേനയിലെ ഒരംഗത്തിന് പുഴയില്‍ നിന്നും ഒരു ഗണപതി വിഗ്രഹം കിട്ടി. സേനാംഗങ്ങള്‍ ആ വിഗ്രഹം ആരാധിച്ചു പോന്നു. അങ്ങനെ ഗണപതി ഭഗവാൻ അവരുടെ പരദേവതയായി മാറി. വേണാട് വികസിച്ച് തിരുവിതാംകൂർ രാജ്യമായപ്പോള്‍ തലസ്ഥാനം അനന്തപുരി ആയി. അങ്ങനെ കരസേനയുടെ ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോള്‍ സൈനികര്‍ ആ വിഗ്രഹം കൊണ്ടു വന്ന് പഴവങ്ങാടിയില്‍ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ക്ഷേത്രത്തിനു നേരേ എതിര് വശത്ത് വെട്ടി മുറിച്ച കോട്ട കാണാം. പത്മനാഭസ്വാമി ക്ഷേത്രവും നഗരവീഥിക്കും ചുറ്റും കോട്ടകളും നിര്‍മ്മിച്ചു കഴിഞ്ഞപ്പോൾ, പഴവങ്ങാടി ക്ഷേത്ര നിര്‍മ്മിതിക്കായി കല്ല് കൊണ്ടു വരാന്‍ വേണ്ടി കോട്ട വെട്ടി മുറിച്ചു. അങ്ങനെയാണിത് വെട്ടി മുറിച്ച കോട്ടയായത് എന്ന് പഴമൊഴി. ക്ഷേത്രനിര്‍മ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നത് കിള്ളിയാറ്റിലെ കല്ലന് പാറയില്‍ നിന്നായിരുന്നു എന്ന് പ്രമാണം.
ക്ഷേത്രപ്രതിഷ്ഠ:
ശ്രീകോവിലില്‍ പ്രതിഷ്ഠിചിരിക്കുന്ന ഗണപതിയുടെ ചെറിയ വിഗ്രഹം അപൂര്‍വ്വമായ ഒന്നാണ്. ഈ ദിവ്യവിഗ്രഹം വലതുകാല്‍ മടക്കിവച്ചിരിക്കുന്ന രൂപത്തിലാണ്. കിഴക്കോട്ട് ദര്‍ശനം,
ശാസ്താവ്, ദുര്‍ഗ്ഗ, നാഗം, രക്ഷസ്സ്, എന്നീ ഉപദേവന്മാരുമുണ്ട്. പഴവങ്ങാടി ഗണപതിക്ക് നാളികേരം ഉടക്കൽ ആണ് പ്രധാനവഴിപാട്. പതിനായിരക്കണക്കിന് നാളികേരമാണ് ഇവിടെ ഉടയുന്നത്. മോദകവും ഉണ്ണിയപ്പവും വടമാലയും മറ്റു വഴിപാടുകളാണ്.
ചിങ്ങത്തിലെ തിരുവോണത്തിനും കന്നിയിലെ ആയില്യത്തിനും കാര്‍ത്തികയ്ക്കും, തിരുവാതിരയ്ക്കും, മകരവിളക്കിനും, ശിവരാത്രിക്കും, പുഷ്പാഭിഷേകം പ്രത്യേക നിവേദ്യമായുണ്ട്. മഹാഗണപതിഹോമവും പഞ്ചാമൃതാഭിഷേകവും പ്രത്യേകമായിട്ടുണ്ട്. മേടമാസത്തില്‍ ത്രിവേദലക്ഷാര്ച്ചനയും, സഹസ്രകലശാഭിഷേകവും എല്ലാ വര്‍ഷവുമുണ്ട്.
ആഘോഷം:
വിനായകചതുര്‍ത്ഥിയാണ് പഴവങ്ങാടി ഗണപതിക്ഷേത്രത്തിലെ പ്രധാന ആഘോഷം. ഈ വിശേഷദിവസങ്ങളില്‍ മൂന്ന് ആനപ്പുറത്ത് എഴുന്നെള്ളത്തുണ്ടാകും. അമ്പലത്തില്‍ തുടങ്ങി കിഴക്കേക്കോട്ട വഴി പടിഞ്ഞാറേതെരുവിലൂടെ വടക്കേതെരുവുവഴി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനെ പ്രദിക്ഷണം ചെയ്ത് പഴവങ്ങാടി ക്ഷേത്രത്തിലെത്തിച്ചേരും. ഒടുവില്‍ കരിമരുന്നുപ്രയോഗവും ഉണ്ടാകും. പണ്ട് വളരെ കെങ്കേമമായി വിനായകചതുര്‍ത്ഥി ആഘോഷിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. തമ്പാനൂര്‍ വരെ കുലവാഴയും, കുരുത്തോലയും പൂക്കുലയും കെട്ടി അലങ്കരിച്ചിരുന്നതായി പറയപ്പെടുന്നു.
ഇന്ത്യൻ കരസേന നേരിട്ടു ഭരണം നടത്തുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണു പഴവങ്ങാടി ഗണപതി ക്ഷേത്രം ക്ഷേത്രഭരണസമിതി സാമൂഹ്യസേവന രംഗത്തും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഊളംപാറ മനോരോഗാശുപത്രിയില്‍ മൂന്നു വാര്‍ഡുകള്‍ പണിയുകയും അതില്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. നല്ല മുറികളും കട്ടിലുകളും റ്റി.വി.ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങള്‍ അവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ ആധുനിക രീതിയിലുള്ള ഒരു ഹൈന്ദവഗ്രന്ഥശാലയും ക്ഷേത്രത്തിനോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്.
ഗജാനനം ഭൂതഗണാതി സേവിതം
കപിത്ഥജംബുഭല സാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജ്ം1`1`1111111`1
Facebook page :
E-mail : hinduismmalayalam@gmail.com
Hinduism App Install :
Join WhatsApp Group :
Twitter :
Subscribe :
Telegram :
Website :
#hinduismmalayalam
pazhavangadi temple | പഴവങ്ങാടി ഗണപതി ക്ഷേത്രം | pazhavangadi ganapathy temple
pazhavangadi ganapathy temple
പഴവങ്ങാടി ഗണപതി ക്ഷേത്രം
Pazhavangadi Temple | Trivandrum Heritage Walk
Pazhavangadi Ganapathy Temple is undoubtedly the most important Lord Ganesha shrine in Thiruvananthapuram. It has a long history associated with Travancore.
pazhavangadi Medium
MAHA GANAPATHY TEMPLE PAZAVANGADI THIRUVANANTHAPURAM KERALA INDIA
Pazhavangaadi ganapathi temple | Kerala | Exploring Trivandrum Ep 19
The Pazhavangadi Maha Ganapathy temple (Malayalam: ശ്രീ പഴവങ്ങാടി മഹാ ഗണപതി ക്ഷേത്രം) is situated at East Fort in the heart of Thiruvananthapuram City. The main Deity of the temple is Sri Mahaganapathy (Ganesha). The main idol is installed in a seated posture with the right leg in a folded stance. The temple is situated in close proximity to the Sri Padmanabhaswamy temple. Other Deities worshiped at the temple include Dharmasasta, Goddess Durga and Nagaraja. The temple sculptures include 32 different forms of Lord Ganesha.
The original Idol was maintained by The Nair Brigade initially at Padmanabhapuram and later when they were shifted to Thiruvananthapuram they installed the Idol and the current temple came into being. After the integration of the Travancore army with the Indian Forces, the temple is being maintained by the Indian Army
You can have a look at our rest of the hotel & destination videos by just clicking on the links provided below
You can check our youtube channel here:
Our Fb Page:
Our Fb Group
For more details & booking contact : 8078980888
Pazhavangadi Maha Ganapathy Renovated Temple
Pazhavangadi Ganapathy Temple
Pazhavangadi Ganapathy Temple, is located at East Fort in Thiruvananthapuram
Pazhavangadi Ganapathi- Heramba
Album: Saranam Ganesha
Lyrics: G K Nandanam
Music & Sung by: Sreedhar
Produced by: Nandanam Musics
Pazhavangadi Ganapathi TVM
Video story on Pazhavangadi Ganapathi Kshethram
പട്ടാളം നോക്കിനടത്തുന്ന ക്ഷേത്രം അതും നമ്മുടെ നാട്ടിൽ | Pazhavangadi Ganapathy Temple
Pazhavangadi Ganapathy Temple In Thiruvananthapuram
കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിനും അവകാശപ്പെടാനില്ലാത്ത ചരിത്രമാണ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റേത്. തിരുവനന്തപുരം ജില്ലയുടെ ഹൃദയ ഭാഗത്ത് തലയുയർത്തി നിൽക്കുന്ന ഈ ക്ഷേത്രത്തിന്റെ ചരിത്രം സൈന്യത്തിന്റെ ചരിത്രം കൂടിയാണ്. തിരുവിതാംകൂർ സൈന്യത്തിൽ നിന്നും തുടങ്ങി ഇന്ത്യൻ കരസേനയുടെ മദ്രാസ് റെഡിമെന്റെ വരെയെത്തി നിൽക്കുന്ന ഒരു വ്യത്യസ്ത ചരിത്രം. സൈനികരുടെ പരദേവതയായി അറിയപ്പെടുന്ന പഴവങ്ങാടി ഗണപതിയുടെയും ക്ഷേത്രത്തിന്റെയും വിശേഷങ്ങൾ....
പഴവങ്ങാടി ക്ഷേത്രം | Pazhavangadi Temple
തിരുവന്തപുരത്തെ ഗണേശ ക്ഷേത്രങ്ങളിൽ പ്രധാനിയാണ് പഴവങ്ങാടി ഗണപതി ക്ഷേത്രം. തിരുവതാംകൂറുമായി ചരിത്രബന്ധം പുലർത്തുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത
pazhavangadi ganapathi temple new look
pazhavangadi ganapathi temple new look
पऴवंगाडि मंदिर | Pazhavangadi Temple
Pazhavangadi Ganapathy Temple is undoubtedly the most important Lord Ganesha shrine in Thiruvananthapuram. It has a long history associated with Travancore.
കളഞ്ഞ് കിട്ടിയ വിഗ്രഹം കാത്തുസൂക്ഷിച്ച് പട്ടാളം.. | Pazhavangadi Ganapathi Temple of Indian Army |
കളഞ്ഞ് കിട്ടിയ വിഗ്രഹം കാത്തുസൂക്ഷിച്ച് പട്ടാളം...
Copyright Owner -Sightvine Media Network PVT LTD
For More Updates
Follow us!
Subscribe to aanakkaryam:
Subscribe to aanakkaryam media:
Facebook:
Website:
pinterest:
tumblr:
Twitter:
Reddit:
Linkedin:
Tiktok:
***like.share.subscribe***
Vinayaka Chaturthi - Pazhavangadi Ganapathy Temple
Pazhavangadi Ganapathy Temple in Thiruvananthapuram, Kerala, India
Pazhavangadi ganeshan | Rangakshethra | Thiruvananthapuram
തിരുവനന്തപുരം രംഗക്ഷേത്ര ബാലേ നാടക സമിതി