Peringalkuthu Dam View [ Thrissur, Kerala, India ]
Peringalkuthu Dam is a concrete dam built across the Chalakkudi River in Thrissur district, Kerala state of India. It also contains Peringalkuthu Hydro Electric Power Project of Kerala State Electricity Board who owns the dam.
Mazhayathra | മഴയാത്ര | Thumboormuzhi Athirapilly Vazhachal Peringalkuthu Dam | Monsoon Travel
മഴയെയും യാത്രയെയും ഇഷ്ട്ടപെടുന്നവർക്കിതാ ഒരവസരം !
കേരള ടൂറിസം വകുപ്പിന്റെ കിഴിലുള്ള വാഴച്ചാൽ -തുമ്പൂർമുഴി ഡിഎംസി യുടെ നേതൃത്വത്തിലാണ് മഴയാത്ര എന്നപേരിൽ അതിരപ്പിള്ളി -ഷോളയാർ വന മേഘലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മൺസൂൺ ടൂറിസം പാക്കേജ് സംഘടിപ്പിക്കുന്നത്. ഈ വൺഡേ പാക്കേജ് രാവിലെ 8ന് ചാലക്കുടി PWD റെസ്റ് ഹൗസിൽ നിന്നാരംഭിച് വൈകിട്ട് 6.30ക്ക് തിരിച്ചെത്തും. ആദ്യത്തെ ഡെസ്റ്റിനേഷൻ പോയിന്റ് തുമ്പൂർമുഴിയാണ്. ഇവിടെയാണ് ചക്ക വിഭവങ്ങൾ കൊണ്ടുള്ള ബ്രേക്ക് ഫാസ്റ്റ്. തുടർന്ന് ശലഭപാർക്, തൂക്കുപാലം, പുഴയുടെ വശ്യതയാർന്ന സൗന്ദര്യം എന്നിവയെല്ലാം മഴയുടെയും മഞ്ഞിന്റെയും അകമ്പടിയോടെ ആസ്വദിക്കാം. പിന്നീട് കേരളത്തിലെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളിയിലേക്ക്. ഇവിടുത്തെ വെള്ളച്ചാട്ടത്തിന് മുകളിലുള്ള കാഴ്ചകൾ മഴയുടെയും കോട മഞ്ഞിന്റെ യും അകംബടിയോടെ ആസ്വദിക്കാം.താഴെ വെള്ളച്ചാട്ടം ത്തിനു നിന്നുള്ള ജല കണങ്ങളുടെ തഴുകലും കുളിർമയും ആവോളം ആസ്വദിചഅവിടെ നിന്ന് മഴക്കാലത്ത് മാത്രം ദൃശ്യമാകുന്ന ചാർപ്പയിലെ വെള്ളച്ചാട്ടത്തിലേക്ക്. റോഡിൽ നിന്ന് തന്നെ ഈ സൗന്ദര്യം ആവോളം ആസ്വദിക്കാൻ പിന്നീട് പ്രകൃതി ഒരുക്കിയ vazhachalile മനോഹാരിതയിലേക്ക്. അവിടെയുള്ള കുത്തൊഴുക്കിന്റെ കള കള നാദം കേട്ട് നേരെ പെരിങ്ങൽക്കുത്ത് IB യിലേക്ക്. അവിടെ വിഭവ സാമ്യതമായ VEG/NON VEG മീൽസ്. ഏകദേശം 1750അടി ഉയരത്തിൽ ഉള്ള ഇവിടെ നിന്ന് നോക്കിയാൽ ഡാമിന്റെ മികവാർന്ന ദൃശ്യം കാണാം. സാധാരണ പൊതു ജനങ്ങൾക്ക് ഇവിടെ പ്രവേശനം ഇല്ല. എന്നാൽ ഈ ട്രിപ്പിന്റെ ന്റെ ഭാഗമായി ഇവിടെ Pravesikkam. അടുത്തത് നേരെ ആനക്കയം. ഇവിടെയാണ് ആനകളുടെ ആവാസ കേന്ദ്രം. മിക്കപ്പോഴും ഇവിടെ ആനകളെ കാണാം. ഈറ്റകൾ നിറഞ്ഞ ഇവിടെയാണ് ആനകളുടെ ഭക്ഷ്യ കലവറ. അടുത്തത് ഷോളയാർ ഡാം. ഇവിടുത്തെ മഴ നടത്തം ഡാം sandharsanavum കഴിഞ്ഞ് തിരികെ വാഴച്ചാലിലേക്ക് അവിടെ ചുടുള്ള കപ്പയും എരിവ് ഉള്ള കാന്താരി മുളകും ആവി പറക്കുന്ന കരിപ്പേട്ടി കാപ്പിയും. പിന്നെ നേരെ ചാലക്കുടിയിലേക്ക് ... യാത്രയിൽ ഉണ്ടനീളം മഴയും മഞ്ഞും ഏകപടിയുണ്ടാകും. കാട്ടറിവുകളും നാട്ടറിവുകളും ഗൈഡ് നിങ്ങൾക്ക് വിശധികരിച്ചു നൽകും. അങ്ങനെ ഓർമകളുടെ മാറാപ്പുകളും പേറി നിങ്ങള്‍ക്ക് വീട്ടിലേക്കു മടങ്ങാം !
.
THUMBOORMUZHI DMC & DTPC THRISSUR
യാത്ര നിരക്ക് 1000/-Include :EntryFee, Breakfast , Lunch ,Evening Tea , Umberlla, Bag
CONTACT OR BOOKING :0480-2769888/9497069888
#മഴയാത്ര #Athirapilly #kerala_Tourism
Peringalkuthu Dam
Peringalkuthu Dam is a concrete dam built across the Chalakkudi River in Thrissur district, Kerala state of India.[1] It also contains Peringalkuthu Hydro Electric Power Project of Kerala State Electricity Board who owns the dam. This is the first hydro electric power project to build on the Chalakkudi River. The dam is situated in deep forest and special permission is needed to visit the dam
Peringalkuthu Dam (view from KSEB guest house - top hill) | പെരിങ്കൽക്കുത്തു ഡാം
Peringalkuthu Dam is a concrete dam built across the Chalakkudi River in Thrissur district, Kerala state of India. It also contains Peringalkuthu Hydro Electric Power Project of Kerala State Electricity Board who owns the dam.
Peringalkuthu Micro Hydel Project in Thrissur
Working on a Screw Turbine, it's sustainable in every way.....
Kerala Floods Overflowing PERINGALKUTHU DAM Video | Dam All Gates opened
Video shows the intensity of Rains in Kerala and captures the water level. Gates have been opened due to heavy rains. Peringalkuthu Dam or Poringalkuthu dam is located 13Kms from Athirapally Falls and it is a concrete dam built across the Chalakkudi River in Thrissur district, Kerala state of India.It was constructed in 1957.
Peringalkuthu Dam | Exclusive | Peringalkuthu Dam when it is opened fully
This day is also called as PORINGALKUTH DAM and is after Vazhachal falls, It is at distance of 13Kms from Ahirapilly falls
Dams in Thrissur district
തുടര്‍ച്ചയായി ലഭിച്ച മഴയില്‍ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പില്‍ കാര്യമായ വര്‍ദ്ധനവ്. മഴയും നീരൊഴുക്കും തുടര്‍ന്നാല്‍ കുടിവെള്ളാവശ്യത്തിനും കാര്‍ഷികാവശ്യത്തിനും മതിയായ വെള്ളം സംഭരിക്കാനാകുമെന്ന് പ്രതീക്ഷ.
ടി.സി.വി ടി.വി വീക്ഷിക്കുന്നതിന് സന്ദര്‍ശിക്കുക tcvonline.co.in/live-tv.php
വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ലൈക്ക് ചെയ്യുക.
#fb.com/tcvthrissur #TcvTv #News #Tv #Thrissur #LocalNews #ThrissurNews #MalayalamNews #kerala
Overflow in Peringalkuthu Dam
Overflow in Peringalkuthu Dam
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Subscribe to Asianet News YouTube Channel here ►
Website ►
Facebook ►
Twitter ►
Loss worth of lakhs in Peringalkuthu Dam

Peringalkuthu Dam renovation works started

തൃശൂരിലെ അഞ്ച് ഡാമുകൾ | 5 Dams In Thrissur
Click here to Subscribe to Kerala Paithrukam Channel :
Official Facebook Page Link :
Blog:
Tumblr :
Twitter:
Pinterest:
Stumbleupon:
കേരളാ പൈതൃകം
................
കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
Kerala Paithrukam
.................
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.
Remnants of Chalakkudi - Malakkappaara Tramway
Remnants of Chalakkudi - Malakkappaara Tramway Near Peringalkuthu Dam
peringalkuthu dam
peringalkuthu dam inspection bungalow on Athirampally Kerala
Peringalkuthu Dam
Overflow
Peringalkuthu dam
View from bungalow, peringalkuthu
Substantial damage to Cheerakuzhy Dam Thrissur
Substantial damage to Cheerakuzhy Dam Thrissur
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Subscribe to Asianet News YouTube Channel here ►
Website ►
Facebook ►
Twitter ►
Poringalkuthu Powerhouse restoration work
2018 flood in Kerala. Poringalkuth Power House and DAM were severely affected. This is the restoration video of Power houses after flood.
Peringalkuthu Dam || പെരിങ്ങൽക്കുത്ത് ഡാം || athirappilly - vazhachal-charpa ll #Chalakudy_river
ഈ ഡാം അടങ്ങുന്ന ചാലക്കുടി പുഴയിലാണ് , ആതിരപ്പിള്ളി ജല വൈദ്യുതി പദ്ധതി വേണം എന്ന് ചിലർ ശാഠ്യം പിടിക്കുന്നത് . കൃത്യമായ ഉത്തരം ഈ വീഡിയോ നൽകും
Thumboor moozhi check dam and waterfalls.
The Thumboor moozhi irrigation check dam across the Chalakkudy river is one of the major tourist attractions of Kerala. This is on the way to Athirappilly waterfalls, charpa waterfalls, Vazhachal waterfalls, Peringalkuthu dam and Malakkappara hill station. The water falling from the wall like structure is very beautiful. There is a hanging bridge across the dam and a beautiful garden too.