Thrichambaram sreekrishna temple Kannur | തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം
കണ്ണൂർ നഗരത്തിൽ നിന്നും 20km അകലെ തളിപ്പറമ്പിലാണ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കംസവധത്തിനുശേഷമുള്ള കൃഷ്ണൻ ആണ്. അതിനാൽ രൗദ്രഭാവത്തിലാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ഏകദേശം നാലടിക്കും അഞ്ചടിക്കും ഇടയിൽ ഉയരം ഇവിടത്തെ വിഗ്രഹത്തിനുണ്ട്. രണ്ടുകൈകളേയുള്ളൂ. ഗുരുവായൂരിലുള്ള വിഗ്രഹത്തേക്കാൾ അല്പം ഉയരം കൂടുതലാണ് ഇവിടത്തേതിന്. മറ്റു ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഇവിടെ നിർമ്മാല്യദർശനം ശുഭകരമല്ല. കംസവധത്തിനുശേഷം രൗദ്രഭാവത്തിലുള്ള കൃഷ്ണനായതിനാൽ നട തുറക്കും മുമ്പേ തിടപ്പള്ളി തുറന്ന് നിവേദ്യം തയ്യാറാക്കുന്നു. കയ്യിൽ നിവേദ്യവും പിടിച്ചാണ് മേൽശാന്തി നട തുറക്കുന്നത്. അഭിഷേകം കഴിഞ്ഞാൽ ഉടനെത്തന്നെ നിവേദ്യം നടത്തണം. നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രമാണ് തൃച്ചംബരം. ക്ഷേത്രത്തിന്റെ നടയിലെ മതിലുകളിലുള്ള ശില്പങ്ങൾ അതിമനോഹരമാണ്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ വെച്ച് ചുവർച്ചിത്രങ്ങളുടെ ഏറ്റവും നല്ല ഒരു ശേഖരം ഈ ക്ഷേത്രത്തിന്റെ മതിലുകളിൽ കാണാം. ഉപദേവതകളായി നാലമ്പലത്തിനുള്ളിൽ കന്നിമൂലയിൽ ഗണപതിയും ഇടത്ത്ഭാഗത്തായി വിഷ്വക്സേനനെന്ന പരിചാരകനും, വടക്കുപടിഞ്ഞാറേ മൂലയിൽ ശിവനും, ക്ഷേത്രമുറ്റത്ത് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ദുർഗ്ഗയും, തെക്കുപടിഞ്ഞാറേ മൂലയിൽ ശാസ്താവും കുടികൊള്ളുന്നു. ക്ഷേത്രത്തിനു ചുറ്റും മൂന്നു കുളങ്ങൾ ഉണ്ട്.
ഇവിടത്തെ വാർഷികോത്സവം ഒരു വർണാഭമായ ഉത്സവമാണ്. രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന ഉത്സവം മലയാള മാസം കുംഭം 22-നു ആണ് ആരംഭിക്കുക. (സാധാരണയായി മാർച്ച് 6-നു) കൊടിയേറ്റത്തോടെയാണ് ഉത്സവം തുടങ്ങുക. മീനം 6-നു (സാധാരണയായി മാർച്ച് 20-നു) ഉത്സവ സമാപ്തി കുറിച്ച് കൂടിപ്പിരിയൽ നടക്കുന്നു. ഇതിൽ കുംഭം 27, 28 മഹോത്സവവും, മീനം 1,2 ദേവോത്സവവുമാണ്. ഇതിനിടയ്ക്കുള്ള 11 ദിവസങ്ങളിൽ തൃച്ചമ്പ്രം ക്ഷേത്രത്തിൽ നിന്നും 1 കിലോമീറ്റർ അകലെയുള്ള പൂക്കോത്ത്നടയിൽ തിടമ്പു നൃത്തം നടക്കുന്നു. (ശ്രീ കൃഷ്ണന്റെയും തളിപ്പറമ്പിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള മഴൂർ(ധർമ്മംകുളങ്ങര) ക്ഷേത്രത്തിലെ ബലരാമന്റെയും തിടമ്പുകളേറ്റിക്കൊണ്ട് നടത്തുന്ന ഒരു നൃത്തം).
Trichambaram Temple is a Krishna temple located at Taliparamba in the Kannur district of Kerala, South India. The temple is believed to have got the name from Thiru Shambara or the holy Shambara in reverence to Maharishi Shambara who is supposed to have meditated here. The main deity of the temple is Shree Krishna after Kamsavadham, sitting in Raudra posture (ferocious posture).[1] This temple is considered equal in status to the world-famous Guruvayoor Temple, and is also called North Guruvayoor, since it is located to the north of Guruvayoor Temple. The temple is managed by TTK Devaswom (Taliparamba, Thrichambaram, Kanjirangad Devasom) which is a major devaswom board administering around 15 temples in Kannur District of Kerala.
The sanctum has beautiful carvings and murals from the 15th and 16th centuries. In the temple complex, there is also a shrine dedicated to goddess Durga which is in middle of a tank.[2] This shrine is one among the 108 Durgalayas of Ancient Kerala. There are shrines for Shiva, Ganapathi, Sastha, Vishvaksena and Snake deities near the temple complex. There are three ponds near this temple.
The annual temple festival (Utsavam) is a colourful event. The fortnight-long festival begins on Kumbham 22 of Malayalam calendar (which generally falls on 6 March) every year with the Kodiyettam (hoisting of a religious flag) and comes to an end on Meenam 6 (which generallay falls on 20 March) with Koodipiriyal (Ending of this festival). In between these dates, for 11 days, Thitambu Nriththam (a sort of dance with the deities of Krishna and Balarama) is held at Pookoth Nada (1 km from Trichambaram temple).
#thrichambaram_temple_kannur #north_guruvayoor #thrichambaram_sreekrishna_temple
Trichambaram Temple
Trichambaram Temple is a Krishna temple located at Taliparamba in the Kannur district of Kerala, South India. The temple is believed to have got the name from Thiru Shambara or the holy Shambara in reverence to Maharishi Shambara who is supposed to have meditated here.
Trichambaram Temple
Trichambaram Temple, Taliparamba,
travelkannur.com visit best of temples of Kannur in One Day
contact travelkannur@gmail.com
Sreekrishna Temple trichambaram, Kannur , kerala
Devotional
Sree Krishna Temple Trichambaram Taliparamba Kannur Kerala - Trichambaram Melam 2013
Sree Krishna Temple Trichambaram Taliparamba Kannur Kerala- The art lovers of Trichambaram deserve a great SALUTE - Remmbers to visit
KERALA TOURISM
Trichambaram Sree Krishna Temple Kodiyettam
trichambaram sree krishna temple kodiyettam 2016, trichambaram sree krishna temple ulsavam 2016 6th March to 16 taliparamba, kannur
SREE KRISHNA TEMPLE TRICHAMBARAM TALIPARAMBA KANNUR ULSAVAM KOODIPIRIYAL
SREE KRISHNA TEMPLE TRICHAMBARAM TALIPARAMBA KANNUR KERALA KOODIPIRIYAL
Arayukulangara Sree Krishna Swami Temple
Trichambaram Temple, Kannur
Trichambaram Temple, Kannur is a sacred place of the Vaishnava cult that predates the 10th century, the deity of the temple is Sree Krishna. The Lord Krishna at Trichambaram temple is sitting in Raudra (ferocious posture) after the Kamsavadham - killing of the demon king Kamsan.The sculptures on the walls of the sanctum sanctorum are unique by themselves. The annual temple festival, usually held in March, is a colourful event. The temple is situated 20 km away from Kannur, near Thaliparamba town on the National Highway.
Thee Chamundi Theyyam Visits in Trichambaram Sree Krishna Temple
Thee Chamundi Theyyam Visits in Trichambaram Sree Krishna Temple, Taliparamba
CLICK HERE TO SUBSCRIBE OUR VIDEOS:
JOIN US ON :
FACEBOOK :
BLOG :
Instagram :
#theyyam #perumkaliyattam_theyyam
Annapoorneshwari krishna temple cherukunnu kannapu
Kannapuram kannur kerala india aravind anjali
0261
തൃച്ചംബരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
കേരളത്തിലെ കണ്ണൂർ ജില്ലാ തലസ്ഥാനത്തു നിന്നും 20 കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം. പരബ്രഹ്മസ്വരൂപനായ ശ്രീകൃഷ്ണ പരമാത്മാവ് ആണ് മുഖ്യ ആരാധനാമൂർത്തി.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കംസവധത്തിനുശേഷമുള്ള കൃഷ്ണൻ ആണ്. അതിനാൽ രൗദ്രഭാവത്തിലാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ഏകദേശം നാലടിക്കും അഞ്ചടിക്കും ഇടയിൽ ഉയരം ഇവിടത്തെ വിഗ്രഹത്തിനുണ്ട്. രണ്ടുകൈകളേയുള്ളൂ. ഗുരുവായൂരിലുള്ള വിഗ്രഹത്തേക്കാൾ അല്പം ഉയരം കൂടുതലാണ് ഇവിടത്തേതിന്. മറ്റു ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഇവിടെ നിർമ്മാല്യദർശനം ശുഭകരമല്ല. കംസവധത്തിനുശേഷം രൗദ്രഭാവത്തിലുള്ള കൃഷ്ണനായതിനാൽ നട തുറക്കും മുമ്പേ തിടപ്പള്ളി തുറന്ന് നിവേദ്യം തയ്യാറാക്കുന്നു. കയ്യിൽ നിവേദ്യവും പിടിച്ചാണ് മേൽശാന്തി നട തുറക്കുന്നത്. അഭിഷേകം കഴിഞ്ഞാൽ ഉടനെത്തന്നെ നിവേദ്യം നടത്തണം. നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രമാണ് തൃച്ചംബരം. ക്ഷേത്രത്തിന്റെ നടയിലെ മതിലുകളിലുള്ള ശില്പങ്ങൾ അതിമനോഹരമാണ്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ വെച്ച് ചുവർച്ചിത്രങ്ങളുടെ ഏറ്റവും നല്ല ഒരു ശേഖരം ഈ ക്ഷേത്രത്തിന്റെ മതിലുകളിൽ കാണാം. ഉപദേവതകളായി നാലമ്പലത്തിനുള്ളിൽ കന്നിമൂലയിൽ ഗണപതിയും ഇടത്ത്ഭാഗത്തായി വിഷ്വക്സേനനെന്ന പരിചാരകനും, വടക്കുപടിഞ്ഞാറേ മൂലയിൽ ശിവനും, ക്ഷേത്രമുറ്റത്ത് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ദുർഗ്ഗയും, തെക്കുപടിഞ്ഞാറേ മൂലയിൽ ശാസ്താവും കുടികൊള്ളുന്നു. ക്ഷേത്രത്തിനു ചുറ്റും മൂന്നു കുളങ്ങൾ ഉണ്ട്.
Trichambaram Temple
Trichambaram Temple Road, Trichambaram, Kannur District, Trichambaram, Taliparamba, Kerala 670141
0460 220 1022
Utsavam Sree krishna Temple Trichambaram Taliparmba Ulsavam Moloth Nritham (Kannur Kerala)
The tradition is post Krishna and Balaraman come back to their home after playing through out the night, they go around the temple during the morning hours. we call it as Moloth Nritham.
Trichambaram Lakടhadeepam
On Dec. 31 2017 Trichambaram temple
trichambaram bhajans
daily bhajan at trichambaram temple
THE RAJA RAJESHWARA TEMPLE TALIPARAMBA
The Rajarajeswara temple which means the Emperor of Emperors —is a temple dedicated to lord Shiva. Located at Taliparamba in the Kannur district of Kerala, this temple is regarded as one of the existing ancient Shiva Temples of Kerala.
Legend has it that the temple was supposedly renovated by Sage Parashurama, Several centuries before it was renovated by the Mushika or Kolathiri dynasty kings. The Shiva Linga here is believed to be several thousands of years old.
Legend also has it that Lord Shiva pleased with sage Maandhata due to his intense prayers presented one of the Shiva Lingas to him,with the condition that it should be installed at the most sacred place. The sage, after searching all over, found Taliparamba the most sacred spot where he installed the Shiva Linga. It is also believed that the celebrated ancient sage Agasthya Maharishi is associated with the installation of the Jyothirlingam in the shrine.
The temple had two ancient and large seven-storey Gopurams that were destroyed by Tippu Sultan in the late eighteenth century.[6] The relics of these Gopurams are seen today lying all around the Eastern and Western entrances in the form of debris. The bases still remain, and from their imposing appearance and intricate sculptures, it is quite evident that they might have been grand edifices before their destruction. It is believed that a snake bit the commander of the army who was about to destroy the temple, and following this, the temple was spared from destruction.
It is still a religious custom among many local Hindu women to visit three prominent temples in Taliparamba when they are pregnant It is believed that Shiva at Rajarajeshwara temple assures the to be born child a high status,
Today, to this great shrine of lord Rajarajeshwara arrive many people from the world over to worship the lord and to seek his blessings in their endeavours and professions and for the spiritual fulfillment of life.The Jyothirlingam in the shrine in vibrant with spiritual power that exerts an enriching influence both on the material and spiritual levels of the earnest devotees.
Info : From Wikipedia and other Sources.
Koodippiriyal
Lakhs of people had assembled at Sree Krishna Temple Trichambaram Taliparamba to witness the function which is called KOODIPPIRIYAL...
തൃച്ചംബരം ഉത്സവം, trichambaram temple
വേർപിരിഞ്ഞ് രാമനും കൃഷ്ണനും....കണ്ണീരണിഞ്ഞ് ഭക്തമാനസം
#taliparamba, #Thrichambaram, #Ulsavam, #Thrichambaram_വേർപിരിഞ്ഞ് രാമനും കൃഷ്ണനും....കണ്ണീരണിഞ്ഞ് ഭക്തമാനസം
#taliparamba, #Thrichambaram, #Ulsavam, #Thrichambaram_Uls
Trichambaram ulsavam - night time - pookoth nada - very Special festival in malabar region
Trichambaram ulsavam - night time - pookoth nada - very Special festival in malabar region - Taliparamba
The fortnight-long festival begins on Kumbham 22 of Malayalam calendar (which generally falls on March 6) every year with the kodiyettam (hoisting of a religious flag) and comes to an end on Meenam 6 (which generallay falls on March 20) with Koodipiriyal (Ending of this festival). In between these dates, for 11 days, thitambu nriththam (a sort of dance with the deities of Krishna and Balarama) is held at Pookoth Nada (1 km from Trichambaram temple). On the last day, the devotees run from Trichambram temple to Mazhur temple shouting Govinda!, Govinda!.The procession on the final day of the festival starts from Taliparamba and proceeds to Mazhur village through the Chinmaya Mission Road. The devotees shout Govinda, Govinda all the way and they carry lighted cloth torches in the procession. This procession is essentially a fast paced one and all the participants have to run during the ceremony. Even the policemen on duty inside the procession have no other option as the rituals insist a running ceremony.
Trichambaram Temple is a Krishna temple located at Taliparamba in the Kannur district of Kerala, South India. The temple is believed to have got the name from Thiru Shambara or the holy Shambara in reverence to Maharishi Shambara who is supposed to have meditated here. The main deity of the temple is Shree Krishna after Kamsavadham, sitting in Raudra posture (ferocious posture).This temple is considered equal in status to the world-famous Guruvayoor Temple, and is also called 'North Guruvayoor'. .
The sanctum has beautiful carvings and murals from the 15th and 16th centuries. In the temple complex, there is also a shrine dedicated to goddess Durga which is in middle of a tank.
The annual temple festival (Utsavam) is a colourful event. The fortnight-long festival begins on Kumbham 22 of Malayalam calendar (which generally falls on March 6) every year with the Kodiyettam (hoisting of a religious flag) and comes to an end on Meenam 6 (which generallay falls on March 20) with Koodipiriyal (Ending of this festival). In between these dates, for 11 days, Thitambu Nriththam (a sort of dance with the deities of Krishna and Balarama) is held at Pookoth Nada (1 km from Trichambaram temple).
sreerajarajeshwara temple thaliparamba.MPG
this is the major temple in north kerala thaliparamba,trichambaram,kanchirangad