Thiruvizha Sree Mahadeva Temple: Famous for Kaivisham omission
Thiruvizha Sree Mahadeva Temple, renowned for #Kaivisham #omission, is one of the must visit places in Alappuzha district. Daily hundreds of devotees across the country visit this temple for removing Kaivisha dosha (Black Magic). The temple located in Cherthala, Alappuzha district in Kerala, offers a soothing experience for the devotees. Films stars #Rajanikanth, #Prithviraj, #Bhama etc have visited the temple.
Subscribe our channel for more Travel and Food Videos
#TRAVEL_EAT_INDIA
തിരുവിഴ ശ്രീ മഹാദേവക്ഷേത്രം (thiruvizha sree mahadeva temple)
ലോകക്ഷേമാര്‍ത്ഥം കാളകൂട വിഷം കഴിച്ച സങ്കല്‍പ്പത്തില്‍, ഭഗവാന് ശ്രീപരമശിവന് സ്വയംഭൂ ലിംഗത്തില്‍ കിഴക്ക് ദര്‍ശനമായി ഇവിടെ വാഴുന്നു.. അതുകൊണ്ട് തന്നെ ക്ഷേത്രം കൈവിഷം ഛര്‍ദ്ദിപ്പിക്കുന്ന ചടങ്ങിലൂടെ പ്രസിദ്ധമാണ് .
ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്:-
പണ്ട് ഇവിടം കാടുപിടിച്ചുകിടന്നിരുന്ന പ്രദേശമായിരുന്നു. കാടിനകത്ത് ഒരു കുളവും, കുളത്തില്‍ എപ്പോഴും ആമകളുമുണ്ടായിരുന്നു. ആമകളെ പിടിക്കുക എന്നത് കുളത്തിന് ചുറ്റും അധികം അകലത്തിലല്ലാതെ താമസിച്ചിരുന്ന ഉള്ളാളന്മാര്‍ പതിവാക്കിയിരുന്നു.
അതിന് പറ്റിയ കമ്പും അവര്‍ ഉപയോഗിച്ചുപോന്നു. ഒരു ദിവസം ഉള്ളാള സ്ത്രീ കുളത്തിലിറങ്ങി ആമകളെ പിടിക്കാന്‍ വേണ്ടി കൈയിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് കുത്തി. അപ്പോഴതാ കുത്തേറ്റ ഭാഗത്തുനിന്നും രക്തം ചീറ്റി വരുന്നു. അതുകണ്ട് ഭയന്നോടിയ ഉള്ളാള സ്ത്രീ, സ്ഥല ഉടമയായ അറയ്ക്കല്‍ പണിക്കരുടെ അടുത്തെത്തി. പണിക്കര്‍ പരിവാര സമേതം എത്തിയപ്പോള്‍ അതാ കുളം നിറയെ രക്തം കലര്‍ന്ന വെള്ളം. അത് നിശ്ശേഷം വറ്റിക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും നടന്നില്ല. പിന്നെ കുളത്തിലിറങ്ങി പരിശോധിച്ചപ്പോള്‍ രക്തം വാര്‍ന്നൊഴുകുന്ന സ്വയംഭൂലിംഗം കണ്ടു.. അതിന്റെ നാലാം നാള് അവിടെ വന്നുചേര്‍ന്ന ഒരു സിദ്ധന്റെ നിര്‍ദ്ദേശപ്രകാരം കുളം നികത്തുകയും അവിടെ ക്ഷേത്രം നിര്‍മ്മിച്ച് സ്വയംഭൂലിംഗം പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.
ഈ ഐതീഹ്യത്തെ ബലപ്പെടുത്തുന്നതാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം. ഗര്‍ഭഗൃഹം ഭൂനിരപ്പില്‍ നിന്നും താഴെയാണ്., മഴ പെയ്താല്‍ ഇവിടെ വെള്ളം കയറും.
മാറാരോഗങ്ങള്‍ക്ക് മരുന്നു നല്കുന്ന രീതി ക്ഷേത്രത്തിലുണ്ട്..,...
വളരെ പുരാതനകാലം മുതല്‍ നടന്നുവരുന്ന ഈ ചികിത്സാ രീതി ഫലപ്രദമാണെന്ന് അനുഭവസ്ഥര്‍. സാക്ഷ്യം ചെയ്യുന്നു. കൈവിഷ ബാധിതരും മനോരോഗികളുമായി നിരവധി പേര് നിത്യവും ക്ഷേത്രത്തിലെത്താറുണ്ട്..
മരുന്നു സേവിക്കുന്നവര്‍ ചില പ്രത്യേക ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. മരുന്ന് സേവിക്കുന്നതിന് മൂന്നു ദിവസം മുമ്പ് ഒരു ലഹരിപദാര്‍ത്ഥവും ഉപയോഗിക്കരുത്. ഗര്‍ഭിണികളും ഹൃദ്രോഗമുള്ളവരും മറ്റും ഈ മരുന്ന് കഴിക്കാന്‍ പാടില്ല. മരുന്ന് കഴിക്കാനെത്തുന്നവരുടെ കൂടെ നിര്‍ബന്ധമായും രക്ഷിതാക്കള്‍ ഉണ്ടായിരിക്കണം.
മരുന്ന് കഴിക്കുന്നവര്‍ തലേദിവസം ദീപാരാധനയ്ക്ക് മുമ്പ് ക്ഷേത്രത്തിലെത്തിച്ചേരണമെന്നും ,രാത്രിയിലെ നാഗയക്ഷി ഗുരുതിയില്‍ പങ്കെടുത്ത് പ്രസാദം കഴിച്ചിരിക്കണമെന്നും വ്യവസ്ഥ ഉണ്ട്..
പിറ്റേ ദിവസം ക്ഷേത്രപരിസരത്തുള്ള ഒരുതരം ചെടിയുടെ നീരെടുത്ത് പാലും മരുന്നും കൂട്ടിക്കലര്‍ത്തി പന്തീരടിപൂജാ സമയത്ത് മേല്‍ശാന്തി അകത്ത് നിവേദിച്ച ശേഷം രോഗിക്ക് കൊടുക്കുന്നു. മരുന്നുകുടിച്ചശേഷം ക്ഷേത്രപ്രദക്ഷിണം വയ്ക്കുമ്പോള്‍ കൈവിഷം ഛര്‍ദ്ദിക്കും. അതിനുശേഷം ഭൂതകാല നാഗയക്ഷിക്ക് നിവേദിച്ച പാല്‍പ്പായസം രോഗി കഴിക്കുന്നതോടെ മരുന്ന് ഉപയോഗിക്കുന്നതിന്റെ ചടങ്ങുകള്‍ അവസാനിക്കും.
ഛര്‍ദ്ദിപ്പിക്കുന്നതിന് വേണ്ട മരുന്നുണ്ടാക്കുന്നത് ക്ഷേത്രത്തില്‍ തന്നെ വളരുന്ന ഒരു കാട്ടുചെടിയില്‍ നിന്നാണ്. ഇതിന്റെ നീര് ദേവനു നേദിച്ച പാലില്‍ ചേര്‍ത്ത് കിണ്ടിയില്‍ ഒഴിച്ചാണ് നല്‍കുന്നത്. മരുന്നുണ്ടാക്കുന്നത് ക്ഷേത്രത്തിനടുത്തുള്ള പാലോടത്തു കുടുംബക്കാരാണ്. ക്ഷേത്രത്തിലെ ആറാട്ട് ദിവസം ചികിത്സയില്ല ..
ഈ ചടങ്ങ് ആരംഭിച്ചതിനെപ്പറ്റി വ്യക്തമായ ഐതിഹ്യങ്ങളൊന്നുമില്ല. വില്വമംഗലം സ്വാമിയാണ് ഇത് ആരംഭിച്ചതെന്നും അതല്ല ക്ഷേത്രം പണ്ട് ബുദ്ധഭിക്ഷുക്കളുടേതായിരുന്നുവെന്നും അവരാണ് ഈ ചടങ്ങ് തുടങ്ങിയതെന്നുമുളള അഭിപ്രായ ഭേദങ്ങളുണ്ട്. തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ ഔഷധസേവയ്ക്കും നാഗാര്ജ്ജുനന് എന്ന ഒരു ബുദ്ധപണ്ഡിതനുമായും ബന്ധം പറഞ്ഞുവരാറുണ്ട്.
പഴയ തറവാടുകളുടേയും ക്ഷേത്രങ്ങളുടേയും വാസ്തു ശില്പ മാതൃകകളും പേരുകളും ബുദ്ധ ജൈനമത പാരമ്പര്യത്തെ ഓര്‍മ്മിപ്പിക്കുന്നത് ഈ വാദങ്ങള്‍ക്ക് ബലം നല്കുന്നു.
ശ്രീകോവിലിനോട് ചേര്‍ന്ന് കന്നിമൂലയില്‍ ഗണപതി,
വിഷ്ണു, ശാസ്താവ്, ഉഗ്രമൂര്‍ത്തിയായ യക്ഷി, ഗണപതി, രക്ഷസ് എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്.
മീനമാസത്തില്‍ തിരുവാതിര ആറാട്ടായി വരത്തക്കവിധം പത്തുദിവസത്തെ ഉത്സവം. ചതയത്തിനാണ് കൊടിയേറ്റം. കളിയനാട്ടുകുടുംബക്കാരുടെ വക കോടിക്കയര്‍ വരവ് വിശേഷ ചടങ്ങാണ്.
ആലപ്പുഴ ജില്ലയില്‍ തെക്കുംമുറി പഞ്ചായത്തില്‍ ചേര്‍ത്തല - ആലപ്പുഴ റൂട്ടില്‍ കണിച്ചുകുളങ്ങര തിരുവിഴ സ്റ്റോപ്പില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ് ക്ഷേത്രം.
ഓം നമ:ശിവായ
നിങ്ങൾ കൈവിഷത്തിൽ വിശ്വസിക്കുന്നുണ്ടോ? | Kaivisham Omission In Thiruvizha Sree Mahadeva Temple
Click here to Subscribe to Kerala Paithrukam Channel :
നമുക്ക് ഇഷ്ടമില്ലാത്തവർക്ക് പണികൊടുക്കാൻ പണ്ടുമുതൽക്ക് തന്നെ പലവിധ പരിപാടികളും ചെയ്യാറുണ്ട്. അത്തരത്തിലൊന്നാണ് കൈവിഷം. ആഹാരവസ്തുക്കളിലാണ് കൈവിഷം കൊടുക്കാറുള്ളത് ശത്രുനാശം ലക്ഷ്യമായിട്ടാണ് സാധരണ കൈവിഷം കൊടുക്കാറുള്ളതെങ്കിലും ആളുകളെ വശീകരിക്കാനും കൈവിഷം ഉപയോഗിക്കാറുണ്ട്.
കടുകുമണിയോളം വലിപ്പത്തിൽ കൈവിഷം ഒരാളുടെ വയറ്റിൽ ചെന്നാൽ അത് വയറ്റിൽ കിടന്ന് വളരുകയും അതിന്റെ ദോഷം അയാളിൽ ഉണ്ടാകുകയും ചെയ്യുമെന്നാണ് വിശ്വാസം. ചില പ്രത്യേക ഔഷധങ്ങളും പ്രതിമന്ത്രവാദങ്ങളും നടത്തി മാത്രമെ കൈവിഷ ദോഷം മാറ്റാൻ കഴിയുകയുള്ളു. ആയുർവേദത്തിൽ പോലും കൈവിഷത്തിന് എതിരായുള്ള ഔഷധക്കൂട്ടുകൾ നിർദ്ദേശിക്കപ്പെടുന്നുണ്ട്. അതിനാൽ തന്നെ കൈവിഷം എന്ന കാര്യം ഒരു മിഥ്യ അല്ലെന്നാണ് പലരും വാദിക്കുന്നത്.
കൈവിഷ ദോഷശാന്തിക്ക് പേരുകേട്ട ഒരു ക്ഷേത്രമാണ് ആലപ്പുഴയിലെ തിരുവിഴ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പ്രധാനപ്പെട്ടതാണ് കൈവിഷം ഛര്‍ദ്ദിപ്പിച്ചു കളയാനുളള മരുന്നു നല്കല്. ഇതിനായി ദൂരദേശങ്ങളില്‍ നിന്നുപോലും ധാരാളം ആളുകൾ എത്താറുണ്ട്. ജാതി മതഭേദമില്ലാതെയാണ് ഇതിനായി ഭക്തര്‍ എത്തുന്നത്. ഒട്ടേറെ പ്രശസ്തരും ഇതില്‍പ്പെടും.
Thiruvizha Sree Mahadeva Temple, renowned for Kaivisham omission, is one of the must visit places in Alappuzha district. Daily hundreds of devotees across the country visit this temple for removing Kaivisha dosha (Black Magic). The temple located in Cherthala, Alappuzha district in Kerala, offers a soothing experience for the devotees. Films stars Rajanikanth, Prithviraj, Bhama etc have visited the temple.
Official Facebook Page Link :
Blog:
Tumblr :
Twitter:
Pinterest:
Stumbleupon:
കേരളാ പൈതൃകം
................
കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
Kerala Paithrukam
.................
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.
Thiruvizha - a song from Sivachaithanyam sung by Madhu Balakrishnan
Presenting you Thiruvizha Audio Song from Sivachaithanyam.
Album - Sivachaithanyam
Produced By - Baiju C.A
Song Name - Thiruvizha
Composer - V.Dakshinamoorthy
Singer - Madhu Balakrishnan
Lyrics - Ramesan Kuttanasery
Music Label : Sargam Musics
______________________________________________
Set As Your Caller tune
Vodafone Users Dial : 5377529192
Airtel Users Dial : 5432115359462
Idea Users Dial : 567897529192
BSNL (South/East) : SMS BT 7529192 TO 56700
BSNL (North/West) : SMS BT 7529192 TO 56700
______________________________________________
Listen In Saavn :
Download from Google Play :
Download from iTunes :
______________________________________________
Enjoy & stay connected with us!
► Subscribe to Sargam Musics :
► Like us on Facebook :
► Follow us on Twitter :
► Website :
Thiruvizha | kerala |Rahasya Gnana Bandar |
In this video you can know the details about thiruvizha kshetr which is popularly known for kaivasha omission
1.vasikaran remedy
2.mahadev temple
3.kerala
4.ernakulam district
5.Tiruvizha
Rahasya Gnana Bandar
RAHASYAGYANABANDAR
Kerala temples, cherthala temples, varanadu temple
Thiruvallur Sree Mahadeva Temple
The present Temple place-Thiruvallur where the temple stands now was a water logged paddy field. A vast area which was stretching northwards till Pathinetterayalam, westwards till Cheramanparambu, Southwards till Methala and Eastwards till the Temple of Bagavathy was owned and operated by Thaliyazhcha Illam.
കൂടോത്രം വഴി വയറ്റിലെത്തിയ വിഷത്തെ
കൂടോത്രം വഴി വയറ്റിലെത്തിയ വിഷത്തെ ആഭിചാരക്രിയയിലൂടെ പുറത്തെടുക്കുന്നു.. ക്യൂബയിലാണ് ഈ സംഭവം
Mararikkulam Sree Mahadeva Aarat time in Marari beach 2017
Ritual immersion of Mahadeva Idol in Marari Beach
Mararikulam Sree Mahadeva Temple
#MalayalamAstrology2020 #horoscope #jyothisham | കൈവിഷം ചിലവില്ലാത്ത പൂർണ പരിഹാരം | 9446447669 I
കൈവിഷം എന്ന ഒന്ന് ഉണ്ടോ ഉണ്ടെങ്കിൽ എന്താണ് പരിഹാരം
We are Astrology, Vedic, Temple News Program Maker
Bijukumar Astrologer
Ramaswamicovilroad
Fort.PO, near vadakenada Padmanabha Swamy Temple
Thiruvananthapuram
9446447669
vedic4.news
omsrisri.com
ജ്യോതിഷ കൺസൾട്ടിംഗ് ആവശ്യമുള്ളവർ ഫോൺ നമ്പറിലോ വാട്സാപ്പിലോ ജനനതീയതി ജനന സമയം എന്നിവ നൽകി മുൻകൂർ കൺസൾട്ടിംഗ് ബുക്ക് ചെയ്യേണ്ടതാണ്
2020 Vedic astrology | Malayalam Astrology | vedic4.news | Astrology Today | Online Astrology | Famous Astrologer | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | astrologer in Trivandrum | free Astrology | Malayalam Computer Horoscope |
#Astrology#Malayalam Astrology#Jyothisham#Horoscope Predictions#vastu#horoscope compatibility#Online Astrologer#Zodiac signs#horoscope today #Astrologer in Trivandrum #free Astrology #Malayalam Computer Horoscope #Machmaking #Porutam
cherthala pooram via keeripinatu madathil temple
cherthala pooram via keeripinatu madathil temple
Onam celebration'16 - Thiruvizha,Cherthala
Onam celebration, 2016. Thiruvizha, Cherthala, Kerala. By Mangadan's team
Cherthala karthyayani temple festival
Cherthala karthyayani temple festival
Fireworks on 19th March 2019
ROTATING STONE PILLAR AT THIRUVIZHA MAHADEVA TEMPLE By Kolangara constuction, Aravukadu.#Dasa.
Sri Siva Subramaniya Swamy Temple Vettai Thiruvizha
Log-on to:
Subscribe:
Face Book:
ചേർത്തല മുഹമ്മ ചാരമംഗലം ശ്രീ വിശ്വഗാജീശ ക്ഷേത്രം പുനഃപ്രതിഷ്ഠാ മഹോത്സവം | Sivagiri TV
ചേർത്തല മുഹമ്മ ചാരമംഗലം ശ്രീ വിശ്വഗാജീശ ക്ഷേത്രം പുനഃപ്രതിഷ്ഠാ മഹോത്സവം
ചേർത്തല മുഹമ്മ ചാരമംഗലം ശ്രീ വിശ്വഗാജീശ ക്ഷേത്രം പുനഃപ്രതിഷ്ഠാ മഹോത്സവം
ചേർത്തല മുഹമ്മ ചാരമംഗലം ശ്രീ വിശ്വഗാജീശ ക്ഷേത്രം പുനഃപ്രതിഷ്ഠാ മഹോത്സവതോടനുബന്ധിച്ച് പ്രതിഷ്ഠാ ദിനത്തിൽ,
ഭാരത സർക്കാരിന്റെ പത്മശ്രീ ബഹുമതി ലഭിച്ച ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾക്ക് മഠം വികസനസമിതിയുടെയും വിവിധ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.
അതിനോടൊപ്പം ആശ്രമ സ്ഥാപകന്റെ നാമധേയത്തിലുള്ള ശ്രീ ശങ്കരാനന്ദ ശിവയോഗി ആയുർവേദ ക്ലിനിക് ഉദ്ഘാടനം ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ നിർവഹിച്ചു.
SUBSCRIBE : |
Ente adhootiyude chorunu.. in velorvattom mahadeva temple. Cherthala
At velorvattom mahadeva temple cherthala.
Cherthala Maruthorvattam Temple and Apsara Hotel cherthala in Tasting tour