Pathrakadavu, VIRGIN VALLEY Mannarkkad Waterfalls
The starting of kundi river is from a few km from here so water is cold and also fresh. The Virgin VALLEY is just like wide stream running from top of hills and stream filled with giant and small peace of rocks. So it is wonderful beauty. The experience of cold and fresh water give us a fresh and refreshing experience
.
Insta:-vampire vlogs
Virgin valley vaterfalls mannarkad palakkad
Pathrakkadv water falls
Virgin Valley | Kuruthichal | Pathrakadvu | Palakkad | Waterfalls | Silent Valley | Travel
Feel a regenerative bath in the lap of mother nature. Pure organic water coming out of silent valley forest without man touch makes it rich. The place is blessed with its scenic beauty. Excellent parking space provided by the local people is enough to park 20 to 25 cars near to the location. Those who not interested to bath can enjoy the natural scene by standing on a stand build by bamboo poles on large rock.
കാടിനുള്ളിൽ ഒരു മനോഹരമായ പുഴ | Pathrakadavu | Virgin Valley | Mannarkkad | Kerala Tourism Project
#Virgin_valley #Palakkad #Pathrakkadavu
പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിന് അടുത്താണ് വിർജിൻ വാലി അഥവാ പാത്രക്കടവ് എന്ന സ്ഥലം. കാടിനുള്ളിൽ മനോഹരമായി ഒഴുകുന്ന പുഴയുടെ സൗന്ദര്യവും ഉൾക്കാടിന്റെ ചലനവും നന്നായി ആസ്വദിക്കാൻ കഴിയും. ഇവിടെ നിന്ന് ഏതാനും കിലോ മീറ്ററുകൾ മാത്രം പോയാൽ മനോഹരമായ കുന്തി പുഴയുടെ ഉൽഭവം കാണാം. കുന്നുകളും മലയിടുക്കുകളുമെല്ലാം ചേർന്ന് വലിയ പാറക്കല്ലുകൾ നിറഞ്ഞതാണ് വിർജിൻ വാലി. അതിനാൽ തന്നെ ജലവും തണുപ്പു നിറഞ്ഞതാണ്. തണുത്ത ശുദ്ധജലത്തിൻറെ അനുഭവം നമ്മെ പുതുമയുള്ളതും നവോന്മേഷദായകവും പ്രദാനം ചെയ്യുന്നു.
The starting of Kundhi river is from a few km from here so water is cold and also fresh. The Virgin VALLEY is just like a wide stream running from the top of hills and stream filled with giant and small peace of rocks. So it is a wonderful beauty. The experience of cold and fresh water gives us a fresh and refreshing experience
Direction Map:
Virgin Valley Mannarkkad
It's awesome nature in God's own country KERALA
Kurthichaal waterfalls @ Mannarkkad^® beauty of Virgin Valley
Virgin Valley @ Mannarkkad^©
Virgin Valley Pathrakadave
മണ്ണാർക്കാട് കുന്തിപ്പുഴ ബീച്ചായ്മാറി
Virgin valley
I have been gone there for 5 to 6 times for the past 3 years till now I am enjoying this sport even in the summer we can have fun in the water because it is a part of silent valley rain Forest but when in the rainy season the water level will increase and the level of adventure also level up so be careful when it is rainy. Now a days the guys are come and take the natural shower and happily return with a satisfied and fresh mind
Many of my friends have asked about the camera that I use so you can check the cam that I use
Also big thanks to my friends for helping out with everything!
Follow me on Instagram!
Follow me on Facebook!
Pathrakadvu - Silent Valley - Kurithichal - Waterfalls (Virgin Valley) - 2.7k Drone Views
മനുഷ്യസ്പര്ശമേല്കാതെ തെളിനീരുറവകള്‍ ഒഴുകുന്ന ഇടങ്ങളാണ് വനങ്ങള്‍. തണല്‍വിരിച്ച് നില്ക്കുന്ന മരങ്ങള്‍ക്ക് ചുവട്ടിലൂടെ അവ ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്നു. നാട്ടിൽ പ്രകൃതിചൂഷണത്തിന് ഇരയായി ജലാശയങ്ങളെല്ലാം വറ്റിവരണ്ടു തുടങ്ങിയപ്പോള്‍ മനുഷ്യന് കാട്ടിലെ ജലാശയങ്ങളെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. മനുഷ്യൻെറ സ്പർശനമേൽക്കാൻ തുടങ്ങിയതോടെ മലകളും കാടുകളുമെല്ലാം പ്ലാസ്റ്റിക് മാലിന്യത്താലും പ്രകൃതിചൂഷണത്താലും നശിച്ചുതുടങ്ങി. വനങ്ങളും ജലാശയങ്ങളും സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്ന ഓര്മപെടുത്തലിലൂടെ, സഞ്ചാരികളുടെ ഒഴുക്കില്ലാത്തതും പ്രകൃതിയുടെ മടിത്തട്ടിലൂടെ തെളിനീർ തട്ടിത്തെറിച്ച് ഒഴുകുന്നതുമായ ഒരിടത്തേക്കാണ് ഇത്തവണത്തെ യാത്ര.
സൈരന്ധ്രിയുടെ താഴ്വരയിലേക്ക് ...
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സൈലൻറ്വാലിയിലൂടെ ഒഴുകിയെത്തുന്ന കുന്തിപ്പുഴയുടെ ഭാഗമായ കുരുത്തിച്ചാല്‍ വെള്ളച്ചാട്ടം. വിര്‍ജിന്‍ വാലി എന്നറിയപ്പെടുന്ന ഈ ജലസൗന്ദര്യത്തെ പുല്കാനാണ് യാത്ര. മീനമാസത്തിലെ ച്ചൂടില്‍ വെന്തുരുകുന്ന ഒരു നട്ടുച്ചക്ക് ഒളിച്ചോടാന്‍ പറ്റിയ ഒരിടം ഇതല്ലാതെ വേറെയില്ല. കുറെ കാലമായി പോകാൻ ആഗ്രഹിക്കുന്ന സ്ഥലമെങ്കിലും തിരക്കുകള്‍ കാരണം പോകാന്‍ കഴിഞ്ഞിരുന്നില്ല. ഉച്ചയൂണും കഴിഞ്ഞു അവധി ദിവസത്തിന്റെ ആലസ്യത്തില്‍ വീട്ടിലിരിക്കുമ്പോള്‍ പെട്ടന്നുണ്ടായ ഒരു തോന്നലിൽ സുഹൃതുക്കളായി യാത്ര പുറപ്പെടുകയായിരുന്ന
ചൂടുകാറ്റടിക്കുന്ന പകലില്‍ ശരീരത്തെ തണുപ്പിക്കാനും മനസ്സിനെ കുളിര്‍പ്പിക്കാനും ഇതിലും നല്ലൊരിടം വേറെയുണ്ടാവില്ല. എന്റെ നാടായ ചാലിശ്ശേരിയിൽനിന്നും 65ഓളം കിലോമീറ്റര്‍ മാത്രമുള്ള കുരുത്തിച്ചാലിലേക്ക് ചെർപ്പുളശ്ശേരി മണ്ണാര്‍ക്കാട് റോഡ് വഴിയാണ് yaathra. മണ്ണാർക്കാട് ടൗൺ എത്തുന്നതിന് മുമ്പ് ‘കല്ല്യാണക്കാപ്പ്’ എന്ന കവലയില്‍നിന്ന് ചെറിയൊരു റോഡിലേക്ക് പ്രവേശിച്ചുവേണം പോകാന്‍. മണ്ണാർക്കാട് ടൗണിൽനിന്ന് മറ്റു വഴികളും ഇവിടേക്കുണ്ട്. ദൂരം പോകുന്തോറും റോഡിന് വീതികുറവും ഗ്രാമീണതയുടെ സൗന്ദര്യം കൂടിവരുന്നതും കണ്ടുതുടങ്ങി. മൈലാമ്പാടം എന്ന ഉള്‍നാടന്‍ കവലയില്‍നിന്ന് അല്പം കൂടി സഞ്ചരിച്ചാല്‍ കുരുത്തിച്ചാലിലെത്താം.
മലയോര കാര്‍ഷിക പ്രദേശമാണിവിടം, കുടിയേറ്റ കര്‍ഷകരുടെ നാട്. റോഡരികില്‍ വണ്ടി ഒതുക്കിനിര്‍ത്തി. ഇവിടുന്ന് അല്പം ഇടവഴിയിലൂടെ നടക്കണം. ഇരുഭാഗത്തും വളര്ന്നുനില്ക്കുന്ന റബര്‍ മരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കുറച്ചകലെയായി കാട്ടുചോലയുടെ വിളി കേട്ടുതുടങ്ങി. നാട് കടുത്ത വേനലിൽ ഉരുകുമ്പോഴും വെളുത്തുതുടുത്ത് പതഞ്ഞൊഴുകുകയാണ് നിശ്ശബ്ദ താഴ്വരയിൽനിന്ന് ഉൽഭവിക്കുന്ന ജലധാര. വലുതും ചെറുതുമായി ഉരുണ്ടു കിടക്കുന്ന പാറക്കെട്ടുകൾക്കിടയിലൂടെ നടന്ന് വെള്ളത്തിൽ തൊട്ടു. മുനുഷ്യസ്പർശനമേൽക്കഅതെ ഒഴുകിവരുന്ന ശുദ്ധമായ വെള്ളം.
മരം കോച്ചുന്ന തണുപ്പാണ് ഇൗ വെള്ളത്തിെൻറ പ്രത്യേകത. ചൂടിനെ പ്രതിരോധിക്കാനായി കാട്ടുചോലയിൽ കുളിക്കുകയെന്ന ലക്ഷ്യത്തിലാണ് കൂടുതൽ പേരും ഇവിടെയെത്തുന്നത്. എന്നാൽ, ഒട്ടേറെ ചരിത്രപ്രാധാന്യമുള്ള മണ്ണാണിത്. സൈരന്ധ്രിയെന്ന് വിളിപ്പേരുള്ള സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽ സ്ഥിതിചെയ്യുന്ന പാത്രക്കടവ് വെള്ളച്ചാട്ടത്തിലൂടെ ഒഴുകിയെത്തുന്നതാണ് ഇൗ ജലാശയം. പശ്ചിമഘട്ടമലനിരയിലെ കീടനാശിനി തൊടാത്ത വൃഷ്ടിപ്രദേശത്തിലൂടെയാണിതിൻെറ പ്രയാണം. ഇൗ വെള്ളത്തിൻെറ തണുപ്പനുഭവിക്കാൻ ധാരാളം സന്ദർശകർ എത്തിച്ചേരുന്ന ഇവിടം പ്രകൃതിഭംഗികൊണ്ടും ശ്രദ്ധേയമാണ്. കൂടുതലാളുകളും ഇവിടെയെത്തുന്നത് പാത്രക്കടവ് വെള്ളച്ചാട്ടം പ്രദേശം എന്ന തെറ്റിദ്ധാരണയിലാണ്. എന്നാൽ, കുരുത്തിച്ചാലിൽനിന്ന് ഏറെ ദൂരം വനത്തിലൂടെ സഞ്ചരിക്കണം പാത്രക്കടവിലേക്ക്. ഇവിടേക്ക് എത്തിപ്പെടുകയെന്നത് ശ്രമകരമാണ്. നിഗൂഢത നിറഞ്ഞ ഇൗ പ്രദേശം അടുത്തുനിന്ന് കണ്ടവരായി ആരുമിെല്ലന്നും പറയുന്നുണ്ട്.
1975ൽ സംസ്ഥാന വൈദ്യുതി വകുപ്പ് പാത്രക്കടവ് ഭാഗത്ത് അണക്കെട്ട് നിർമിക്കാൻ പദ്ധതി ആരംഭിച്ചിരുന്നു. എന്നാൽ, പ്രമുഖ പരിസ്ഥിതി പ്രവർത്തകരും സംഘടനകളും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അണക്കെട്ട് നിർമിച്ചിരുന്നെങ്കിൽ ഇന്ത്യയിലെ അറിയപ്പെടുന്ന ഹെക്ടർ കണക്കിന് മഴക്കാടുകൾ വെള്ളത്തിനടിയിലായി നശിക്കുമായിരുന്നു. 1984-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് പദ്ധതി നിർത്തലാക്കിയതായി പ്രഖ്യാപിച്ചത്. അപൂർവയിനം ഒൗഷധസസ്യങ്ങളുടെ കലവറയുമാണ് ഇൗ വനപ്രദേശം. കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചെങ്കിലും സംസ്ഥാന വൈദ്യുതി വകുപ്പ് പാത്രക്കടവ് വൈദ്യുത പദ്ധതി പൂർണമായും ഉപേക്ഷിച്ചിട്ടില്ല. പാത്രക്കടവിലോ പരിസരപ്രദേശങ്ങളിലോ അണക്കെട്ട് നിർമിച്ചാൽ അത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴക്കാടുകളുള്ള പ്രദേശമായ ദേശീയോദ്യാനത്തിന് ഭീഷണിയാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകൻ അലോപിക്കുന്നതു
വർഷക്കാലത്ത് കുത്തിയൊലിച്ചെത്തുന്ന വെള്ളം ഇരുകരമുട്ടി രൗദ്രഭാവത്തിലാണ് ഒഴുകുക. മഴക്കാലത്താണ് കുരുത്തിച്ചാൽ കൂടുതൽ സുന്ദരിയാവുക. സൂക്ഷിച്ചില്ലെങ്കിൽ ഏറ്റവും അപകടം നിറഞ്ഞ പ്രദേശമാണിത്. ഇരുഭാഗത്തും ഉയർന്നുനിൽക്കുന്ന മലകളിൽ ചൂടിെൻറ കാഠിന്യം മൂലം മരങ്ങൾ ഉണങ്ങിനിൽക്കുന്നുണ്ട്. വെള്ളത്തിൽ ചാടിക്കുളിച്ചും വനങ്ങളെ തൊട്ടറിഞ്ഞും സമയം പോയതറിഞ്ഞില്ല. പകൽ ഇരുട്ടിലേക്ക് യാത്രയാകാൻ തുടങ്ങിയ നേരത്ത് ഞങ്ങളും മടക്കയാത്രക്കൊരുങ്ങി. സമയം കിട്ടുമ്പോഴൊക്കെ ഇനിയും വരണം, ഇൗ കാനനഭംഗിയിലിരുന്ന് കുളിര് അനുഭവിക്കണം എന്നായിരുന്നു തിരിച്ചുപോരുേമ്പാൾ മനസ്സു നിറയെ.
Pathrakadvu virgin valley | Palakkad | Travel | Latest | Sujith | virgin lands | kunthipuzha |
Pathrakadavu waterfalls is a waterfall situated in the silent valley national park in Palakkad district, kerala india. This tourist place is situated in Kuruthichal in Pathrakadavu.which is or else called 'virgin valley .Water is so that pure mimicking the diamond like structure.
silent valley,kuruthichal-Virgin valley
Silent valley
Virgin valley-pathrakadavu-mannarkad
Water
April 15, 2018
Pathrakadavu
Virgin Valley
This is a Travelog about Rishop, Lava, Kolakham (W.B, India). Director- Tanmay Samanta.
വിർജിൻ വാലി കാണാത്തവരുണ്ടോ ?? | Smr travel videos
VIRGIN VALLEY
Kunthi River, Kuruthichal
*********Follow me***********
Instagram -
Facebook -
twitter -
shanu
dance moment (aslam shan)
camera-basil,junais
editing-rashid(rvk.rashi@gmail.com)
kunthippuzha
mannarkkad
DJI Osmo Pocket Footage |Virgin Valley | Kerala | DJI | Travel
#DJI #virginvalley #travel #4k
Shot on: DJI Osmo Pocket.
The Virgin Valley near Mannarkkad is part of the Silent Valley and the name Virgin Valley is apt since the area is mostly untouched and we can feel the real beauty of nature here. The thick greenary, waterfalls, rocks and the river Kunthi are worth a visit. During my last visit the rain had subsided but the rocks were slippery, visitors have to be careful about the slippery rocks and heavy water flow in the river. It's a nice picnic spot for families and students groups.
Pathrakadavu/ VirginValley/ Kuruthychaal/ SilentValley
The Pathrakadavu Virgin Valley ( kuruthichaal waterfalls)near to Mannarkkad (palakkad)is a part of the Silent Valley. Virgin Valley is the Gift of Kunthipuzha River, which flows through the Silent Valley National Park and we can feel the real beauty of nature here. The thick greenary, waterfalls, rocks and the river Kunthi are worth a visit.This place is not safe during rainy season, the rocks were slippery, visitors have to be careful about the slippery rocks and heavy water flow in the river. Its more comfort here during summer , the water is more crystal clear & cool.It's a nice picnic spot .
Email id:sahiglitters@gmail.com
My channel
#Pathrakadavu #Virginvalley #Silentvalley